DAY -21 11 ഡിസംബർ 2017
MONDAY
ഇന്ന് രാവിലെ 9 .30 ന് സ്കൂളിൽ എത്തുകയും പ്രിൻസിപ്പൽ റൂമിൽ
കയറി സൈൻ ചെയ്തു . അതിനുശേഷം 2 മത്തെ പീരീഡ് 9 E യിൽ ക്ലാസ്സുണ്ടായിരുന്നു . 9 E യിൽ ഫ്രീ പീരീഡ് ഉണ്ടായിരുന്നു . അതുകൊണ്ടു കരൾ ,
തൊക്ക് എന്നീ രണ്ടു ടോപ്പിക്ക് പഠിപ്പിച്ചു . ആക്ടിവിറ്റി മെതോഡിലൂടെയാണ്
ക്ലാസ് എടുത്തത് . ഐസിടി യുടെ സഹായത്താൽ പിക്ചർ കാണിച്ചുകൊടുത്തു വിശദീകരിച്ചു .

No comments:
Post a Comment