DAY -17 5 ഡിസംബർ 2017
TUESDAY
ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു . അതിനുശേഷം ഫസ്റ്റ് പീരീഡ് 8H ൽ ക്ലാസ്സുണ്ടായിരുന്നു. ആര്ക്കിങ്ടും വർഗീകരണം കുറിച്ചാണ് പഠിപ്പിച്ചത് . ഐസിടി ഉപയോഗിച്ചു ARCHAEBACTERIYADAE ചിത്രം കാണിച്ചു കൊടുത്തു കുട്ടികളുടെ പ്രീതികരണം കേട്ടു ശേഷം വിശദീകരണം നടത്തി അതിനുശേഷം ചര്ചസൂചകത്തിന് ഉത്തരം എഴുതാൻ അവശിയപെട്ടു . എളുപ്പത്തിൽ ടോപ്പിക്ക് കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു . 5 -ആം പീരീഡ് 9E യിൽ ക്ലാസ്സുണ്ടായിരുന്നു . മൂത്രത്തിലെ ഘടകങ്ങളെ കുറിച്ച് പഠിപ്പിച്ചു. അഡിഷനലായി 8k യിലും ക്ലാസ്സുണ്ടായിരുന്നു.

No comments:
Post a Comment