ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു . അതിനുശേഷം മറ്റു ക്ലാസ്സുകളിൽ പോയി ശേഷം ആറാം പീരീഡ് 9E ൽ ക്ലാസ്സ് ഉണ്ടായിരുന്നു മൂത്രം രൂപപെടുന്നത് എങ്ങനെ എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത് ഫ്ലാഷ് കാർഡ് കൊടുത്തു വിശദീകരണം നടത്തി ചർച്ച സൂചകമായി നൽകുകയും ഉത്തരം എഴുതാൻ പറഞ്ഞു ക്ലാസ്സ് അവസാനിച്ചു
No comments:
Post a Comment