Tuesday, 12 December 2017

REFLECTIVE JOURNAL DAY-22

DAY -22                                                                                12 ഡിസംബർ 2017 
                                                                                                 TUESDAY 

                  ഇന്ന്  രാവിലെ 9 .30 ന് സ്കൂളിൽ എത്തുകയും  പ്രിൻസിപ്പൽ റൂമിൽ കയറി സൈൻ ചെയ്യുകയും ചെയ്തു . ഇന്ന് എനിക്ക് പീരീഡ് ഒന്നും ഇല്ലായിരുന്നു . പിന്നെ ഫ്രീ പീരീഡ്  ഉള്ള  ക്ലാസ്സുകളിൽ  കയറി .

Monday, 11 December 2017

Day-14 30/11/2017

ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു .  അതിനുശേഷം മറ്റു ക്ലാസ്സുകളിൽ പോയി ശേഷം ആറാം പീരീഡ് 9E ൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു മൂത്രം രൂപപെടുന്നത് എങ്ങനെ  എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത് ഫ്ലാഷ് കാർഡ് കൊടുത്തു വിശദീകരണം നടത്തി  ചർച്ച സൂചകമായി നൽകുകയും ഉത്തരം എഴുതാൻ പറഞ്ഞു ക്ലാസ്സ് അവസാനിച്ചു 

Day-13

ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു .  അതിനുശേഷം മൂന്നാമത്തെ പീരീഡ് 9H  ൽ  ക്ലാസ്സ്‌ എടുക്കാൻ പോയി  ശേഷം മറ്റു ക്ലാസ്സുകളിൽ പോയി  അതിനു ശേഷംആറാം പീരീഡ് 8j ൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു 

Day-12

ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു .  അതിനുശേഷം ഫസ്റ്റ് പീരീഡ് 8H ൽ ക്ലാസ്സുണ്ടായിരുന്നു.  ധ്വിനാമ പദ്ധതി യെ കുറിച്ചാണ് പഠിപ്പിച്ചത് . ഐസിടി ഉപയോഗിച്ചു പല പേരുകളിൽ അറിയപ്പെടുന്ന സസ്യ ത്തിന്റെ ചിത്രം കാണിച്ചു കൊടുത്തു കുട്ടികളുടെ പ്രീതികരണം കേട്ടു ശേഷം വിശദീകരണം നടത്തി   അതിനുശേഷം ചര്ചസൂചകത്തിന് ഉത്തരം എഴുതാൻ അവശിയപെട്ടു . എളുപ്പത്തിൽ ടോപ്പിക്ക് കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു .  5 -ആം പീരീഡ് 9E യിൽ ക്ലാസ്സുണ്ടായിരുന്നു . വൃക്കയും കുറിച്ച് പഠിപ്പിച്ചു. അഡിഷനലായി 8k യിലും ക്ലാസ്സുണ്ടായിരുന്നു.

REFLECTIVE JOURNAL DAY -21

DAY -21                                                                               11 ഡിസംബർ 2017 
                                                                                                MONDAY 


                       ഇന്ന് രാവിലെ 9 .30 ന് സ്കൂളിൽ എത്തുകയും പ്രിൻസിപ്പൽ റൂമിൽ 
കയറി സൈൻ ചെയ്തു . അതിനുശേഷം 2 മത്തെ പീരീഡ് 9 E യിൽ ക്ലാസ്സുണ്ടായിരുന്നു . 9 E യിൽ ഫ്രീ പീരീഡ് ഉണ്ടായിരുന്നു . അതുകൊണ്ടു കരൾ ,
തൊക്ക് എന്നീ രണ്ടു ടോപ്പിക്ക് പഠിപ്പിച്ചു . ആക്ടിവിറ്റി മെതോഡിലൂടെയാണ് 
ക്ലാസ് എടുത്തത് . ഐസിടി യുടെ സഹായത്താൽ പിക്ചർ കാണിച്ചുകൊടുത്തു  വിശദീകരിച്ചു .

Friday, 8 December 2017

DAY-20

DAY-20                                                                               8 DECEMBER 2017
                                                                                              FRIDAY

    ഇന്ന്  രാവിലെ  9 .15 ന് സ്കൂളിൽ  എത്തുകയും  പ്രിൻസിപ്പൽ റൂമിൽ 
കയറി  സൈൻ ചെയ്യുകയും ചെയ്തു .  ഇന്ന്  എനിക്ക്  2 nd  പീരീഡ് 9 E യിൽ 
 ഇരുന്നു . വൃക്ക  മാറ്റിവയ്ക്കൽ എന്ന ടോപ്പിക്ക് പഠിപ്പിച്ചു . അതിനായി ഐസിടി  ഉപയോഗിച്ച് വീഡിയോ കാണിച്ചു അതുകൊണ്ട  വേഗത്തിൽ 
കുട്ടികളിലേയ്ക് ടോപ്പിക്ക് എത്തിക്കാൻ കഴിഞ്ഞു .

Thursday, 7 December 2017

DAY-19

DAY -19                                                                    7 ഡിസംബർ 2017
                                                                                   THURSADY
ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു  .  6  -ആം പീരീഡ് 9E യിൽ ക്ലാസ്സുണ്ടായിരുന്നു . HAEMODIALYSIS  പഠിപ്പിച്ചു. അതിനായീ ഐസിടി ഉപയോഗിച്ച് അതുകൊണ്ട് കുട്ടികളെ വേഗത്തിൽ ടോപിക്കിലേക്ക് എത്തിക്കാൻ കഴിഞ്ഞു .

Wednesday, 6 December 2017

DAY-18

DAY -18                                                    6 ഡിസംബർ 2017
                                                                   WEDNESDAY
ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു  .  4  , 6 -ആം പീരീഡ് 9E യിൽ ഫ്രീ പീരീഡ് ക്ലാസ്സുണ്ടായിരുന്നു . ആന്തര സമസ്ഥിതി പാലനത്തിൽ വൃക്കയുടെ പങ്ക്  കുറിച്ച് പഠിപ്പിച്ചു.അതിനായി CHART ഉപയോഗിച്ചു .അതിനുശേഷം വൃക്കരോഗങ്ങൾ പഠിപ്പിച്ചു .

Tuesday, 5 December 2017

DAY-17

DAY -17                                                                   5 ഡിസംബർ 2017
                                                                                  TUESDAY
                 ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു .  അതിനുശേഷം ഫസ്റ്റ് പീരീഡ് 8H ൽ ക്ലാസ്സുണ്ടായിരുന്നു.  ആര്ക്കിങ്ടും വർഗീകരണം  കുറിച്ചാണ് പഠിപ്പിച്ചത് . ഐസിടി ഉപയോഗിച്ചു ARCHAEBACTERIYADAE  ചിത്രം കാണിച്ചു കൊടുത്തു കുട്ടികളുടെ പ്രീതികരണം കേട്ടു ശേഷം വിശദീകരണം നടത്തി   അതിനുശേഷം ചര്ചസൂചകത്തിന് ഉത്തരം എഴുതാൻ അവശിയപെട്ടു . എളുപ്പത്തിൽ ടോപ്പിക്ക് കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു .  5 -ആം പീരീഡ് 9E യിൽ ക്ലാസ്സുണ്ടായിരുന്നു . മൂത്രത്തിലെ  ഘടകങ്ങളെ കുറിച്ച്  പഠിപ്പിച്ചു. അഡിഷനലായി 8k യിലും ക്ലാസ്സുണ്ടായിരുന്നു.

Monday, 4 December 2017

DAY-16

DAY   -16                                               4 DECEMBER
                                                               MONDAY                                                                                                                                                                                                                                                                                                                                                  ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു .  അതിനുശേഷം ഫസ്റ്റ് പീരീഡ് 8H ൽ ക്ലാസ്സുണ്ടായിരുന്നു. അഞ്ചുകിങ്‌ടും വർഗീകരണം  പഠിപ്പിച്ചത് . ആക്ടിവിറ്റി  മെതോഡിലൂടെ  എളുപ്പത്തിൽ ടോപ്പിക്ക് കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു .  

Sunday, 3 December 2017

REFLECTIVE JOURNAL



DAY-11
                                                                                                                                27-11-2017
                                                                                                                                  MONDAY                                               


     ഇന്ന് എനിക്ക് ഒന്നാമത്തെ പീരീഡ് 8H ൽ ക്ലാസ്സുണ്ടായിരുന്നു .  ഇന്ന് സസ്യത്തിന്റെ വർഗീകരണത്തലങ്ങളാണ് പഠിപ്പിച്ചത്. ആക്ടിവിറ്റി METHOD ലൂടെ കുട്ടികളെ വേഗത്തിൽ അതിലേക്ക് എത്തിക്കാൻ പറ്റി .അതിനുശേശേം 11 മണിക്ക് ഉപജില്ലാ കലോത്സവം നെടുമങ്ങാട് സ്കൂളിൽ വച്ച് നടക്കുന്നതുകൊണ്ട് കുട്ടികളെ കൊണ്ടുപോയി .

ഉപജില്ലാ  കലോത്സവം ഫോട്ടോസ്





             

Friday, 1 December 2017

DAY-15


DAY-15
                                                                                                       1 DECEMBER 2017
                                                                                                        FRIDAY
       
            ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു .  തുടർന്ന് ഇന്ന് ക്ലാസ്സൊന്നും ഇല്ലായിരുന്നു .അഡിഷനലായീ 9F ൽ ക്ലാസ്സുണ്ടായിരുന്നു .

Friday, 24 November 2017



DAY-10                                                                      24-11-2017
                                                                                    FRIDAY



           ഇന്ന് എനിക്ക് അഡിഷണൽ ക്ലാസുകൾ ഉണ്ടായിരുന്നു .  9F ൽ ക്ലാസ്സുണ്ടായിരുന്നു . ഇന്ന് 9E യിൽ ഫ്രീ പീരീഡ് കിട്ടിയപ്പോൾ NEPHRONE  STRUCTURE പഠിപ്പിച്ചു . അതിനായീ വീഡിയോ കാണിച്ചുകൊടുത്തു അതുകൊണ്ടു കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.

വീഡിയോ 



reflective journal




DAY-8                                                                                       22-11-2017
                                                                                                  WEDNESDAY

                ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു . ഇന്ന് എനിക്ക് അഡിഷണൽ പീരീഡ് ഉണ്ടായിരുന്നു .  3 -ആം പീരീഡ് 9H ലും 6 -ആം പീരീഡ് 8J ലും ക്ലാസ്സുണ്ടായിരുന്നു .

Thursday, 23 November 2017




DAY-9                                                                   23-11-2017
                                                                                THURSDAY
        

                  ഇന്ന് എനിക്ക് 6 -ആം പീരീഡ് 9E യിൽ ക്ലാസ്സുണ്ടായിരുന്നു . ഇന്ന് വൃക്കയുടെ LONGITUDINAL പാർട്ട് പഠിപ്പിച്ചു .അതിനായി വൃക്കയുടെ മോഡൽ കാണിച്ചു പാർട്സ് പറഞ്ഞുകൊടുത്തു .
അതുകൊണ്ടുതന്നെ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു .
അഡിഷനലായ് 9F ലും 8L ലും ക്ലാസ്സുണ്ടായിരുന്നു .

Tuesday, 21 November 2017

REFLECTIVE JOURNAL


DAY-7                                                                   21-11-2017
                                                                               TUESDAY



       ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻ ചെയ്യുകയും ചെയ്തു .  അതിനുശേഷം ഫസ്റ്റ് പീരീഡ് 8H ൽ ക്ലാസ്സുണ്ടായിരുന്നു.  സസ്യത്തിൻെ വർഗീകരണത്തലങ്ങളെ കുറിച്ചാണ് പഠിപ്പിച്ചത് . ഐസിടി ഉപയോഗിച്ചു തെങ്ങ്, മാവ്  എന്നിവയുടെ ചിത്രം കാണിച്ചതിനുശേഷം അതിൻറെ വർഗീകരണത്തലകളെ കുറിച്ചു വിശദീകരിച്ചു .  അതിനുശേഷം ചര്ചസൂചകത്തിന് ഉത്തരം എഴുതാൻ അവശിയപെട്ടു . എളുപ്പത്തിൽ ടോപ്പിക്ക് കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു .  5 -ആം പീരീഡ് 9E യിൽ ക്ലാസ്സുണ്ടായിരുന്നു . വൃക്കയും കുറിച്ച് പഠിപ്പിച്ചു. അഡിഷനലായി 8k യിലും ക്ലാസ്സുണ്ടായിരുന്നു.

Monday, 20 November 2017

REFLECTIVE JOURNAL

DAY-6                                                      20-11-2017
                                                                 MONDAY



ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും സൈൻചെയ്യുകയും ചെയ്തു . ഇന്ന് ഒന്നാമത്തെ പീരീഡ് 8H ൽ ക്ലാസ്സുണ്ടായിരുന്നു . കാൾ ലിനെസ് നിർദ്ദേശിച്ച വർഗീകരണത്തലത്തെക്കുറിച് പഠിപ്പിച്ചു . ഐസിടി വീഡിയോയുടെ സഹായത്തോടെ വേഗത്തിൽ കുട്ടികളിലേക്ക് ടോപ്പിക്ക് എത്തിക്കുവാൻ കഴിഞ്ഞു .  വീഡിയോ 
ഇതു കൂടാതെ അഡിഷനലായി 8K യിലും 8L ലും ക്ലാസ്സുകളുണ്ടായിരുന്നു .

Sunday, 19 November 2017

DRAMA PRACTICE OF STUDENTS IN A CLASS




OUR RESPONSIBILITIES TO CHILDEREN


KUCTE

 വന്യജീവിവാരാഘോഷം സമ്മാനദാനം    KUCTE NEDUMANGAD CONDUCTED BY NATURAL SCIENCE



POSTER COMPETITION

     POSTER COMPETITION AT KUCTE NEDUMANGAD  BASED ON THE TOPIC LISTEN TO THE YOUNG VOICES






CREATIVITY

                         CREATIVITY OF A STUDENT

REFLECTIVE JOURNAL

DAY  5                                                        17 NOVEMBER 2017
                                                                            FRIDAY

                   
              ഇന്ന് രാവിലെ സ്കൂളിൽ  എത്തുകയും സൈൻ ചെയ്യുകയും ചെയ്തു. ഇന്ന് എനിക്ക് അഡിഷണൽ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . രണ്ടാമത്തെ പീരീഡ് 9F ലും അഞ്ചാമത്തെ പീരീഡ് 9H ലും ക്ലാസ്സുണ്ടായിരുന്നു . ഇന്ന് സ്കൂളിൽ 10 ആം ക്ലാസ്സിൽ MIDTERM എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണി മുതൽ രണ്ടുമണി വരെയായിരുന്നു .

REFLECTIVE JOURNAL

DAY  4                                                                                                     16  NOVEMBER 2017
                                                                                                                    THURSDAY

       ഇന്ന് എനിക്ക്  ആറാമത്തെ പീരീഡ് 9E യിലും അഡിഷനലായി  മൂന്നാമത്തെ  പീരീഡ് 9F ലും നാലാമത്തെ പീരീഡ് 8N ലും ക്ലാസ്സുണ്ടായിരുന്നു .9E യിൽ ഇന്ന് യൂറിയ നിർമാണമാണ്  പഠിപ്പിച്ചത് . അതിനായി ഐസിടി യുടെ സഹായത്തോടെ യൂറിയ നിർമാണത്തിന്റെ വീഡിയോ കാണിച്ചു . 

Reflective journal

  
    Day 1                            15 November 2017           
                                           Wenesday
               

                ഇന്ന് എനിക്ക് അഡിഷണൽ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നാമത്തെ പീരീഡ് 9H  ലും  ആറാമത്തെ പീരീഡ് 8J യിലും ക്ലാസ്സുണ്ടായിരുന്നു . രണ്ടു ക്ലാസ്സുകളും ഇംഗ്ലീഷ് മീഡിയം ആയിരുന്ന് . ഉച്ചയ്ക്ക് ചോറ് വിളമ്പാൻ പോയി .

Reflective journal

                      ഡേ- 2                                                                   14  നവംബർ 2017 



     ഇന്ന്  എനിക്ക് ഒന്നാമത്തെ പീരീഡ്  8 ലും  5 -മത്തെ  പീരീഡ് 9 e യിലും ക്ലാസ്സുണ്ടായിരുന്നു .  8 -ആം ക്ലാസ്സിൽ വർഗീകകരണശാസ്ത്രത്തിൽ ശാസ്ത്രജന്മ്മാർ  നൽകിയ സംഭാവനകളെ  കുറിച്ചാണ് പഠിപ്പിച്ചത് . അതിനായി കുട്ടികളെ മുൻപോട്ട് വിളിച്ചു റോൾ പ്ലേയ് മോഡലിൽ ഓരോ ശാസ്ത്രംജന്മാരുടെയും  സംഭാവനകൾ എഴുതിയ പ്ലെക്കാർഡ് അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു അതുകൊണ്ട് കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു .
 ലേർണിംഗ്  മെറ്റീരിയൽ 





   
ഇന്ന്  9 -ആം ക്ലാസ്സിൽ വിസർജനാവയവങ്ങൾ ഫ്ളാഷ്‌കാർഡുകളുടെ സഹായത്തോടെ കുട്ടികളിലേക്ക് വേഗത്തിൽ എത്തിക്കാൻ കഴിഞ്ഞു .
   





      വർഗ്ഗീകരണശാസ്ത്രം  വീഡിയോ 

Saturday, 18 November 2017

reflecting journal

              സെക്കൻഡ് ടീച്ചിങ് പ്രാക്റ്റിസ് 




          ഫസ്റ്റ്  വീക്ക് (13 -11 -2017 to  17 -11 -2017 )
    
Day 1(13 -11 -2017  monday )
            ഇന്ന്  ഞങ്ങളുടെ സ്കൂളിലെ ആദ്യത്തെ ദിവസമായിരുന്നു . ഇന്ന്  എനിക്ക്  ഒന്നാമത്തെ പീരീഡ് 8H  ൽ  ക്ലാസ്സുണ്ടായിരുന്നു .   വർഗ്ഗീകരണശാസ്ത്രം എന്ന ടോപ്പിക്ക്യാണ്  പഠിപ്പിച്ചത് .  ഐസിടി  ഉപയോഗിച് വീഡിയോയിലൂടെ കുട്ടികളിലേക്ക് വർഗ്ഗീകരണശാസ്ത്രം എന്ന ടോപ്പിക്ക് എത്തിക്കാൻ സാധിച്ചു .
   വെള്ളനാട്  സ്കൂൾ