DAY -29 9 ജനുവരി 2018
TUESDAY
ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും പ്രിൻസിപ്പൽ റൂമിൽ കയറി സൈൻ ചെയ്യുകയും ചെയ്തു . ഇന്ന് രാവിലെ ഒന്നാമത്തെ പീരീഡ് 8 ൽ ക്ലാസ്സുണ്ടായിരുന്നു . ജൈവവൈവിധ്യസേവങ്ങൾ എന്ന ടോപ്പിക്ക് പഠിപ്പിച്ചു .
ആക്ടിവിറ്റി METHOD ലൂടെയാണ് ക്ലാസ് എടുത്തത് . CHART ലേർണിംഗ് എയ്ഡ് ആയി ഉപയോഗിച്ചു .

No comments:
Post a Comment