Thursday, 4 January 2018

REFLECTIVE JOURNAL DAY-25

DAY -25                                                                            4 ജനുവരി 2018 
                                                                                              വ്യാഴും 
         ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും പ്രിൻസിപ്പൽ റൂമിൽ കയറി സൈൻ ചെയ്യുകയും ചെയ്തു . ഇന്ന് 6 മാതെ പീരീഡ് 9 E യിൽ ക്ലാസ് ഉണ്ടായിരുന്നു . ഇന്ന് വ്യായാമത്തിന്റെ പ്രാധാന്യം എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത് . അതിനായ് ഐസിടി യുടെ സഹായത്താൽ  വ്യായാമത്തിന്റെ ചിത്രം കാണിച്ചു അതിനുശേഷം അതിന്റെ പ്രാധാന്യം അടക്കിയ ഫ്ലാഷ്ക്കർഡുകൾ കുട്ടികളെക്കൊണ്ട് വായിപ്പിച്ചു . ഇതിലൂടെ കുട്ടികളെ വേഗത്തിൽ ടോപിക്ക്കിലേക്ക് എത്തിക്കാൻ കഴിഞ്ഞു .

No comments:

Post a Comment